ഇന്ന് രാവിലെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിഴക് തൈമുറിയിൽ ടി എം സെബാസ്റ്റ്യൻ്റെ (ബേബി 72) സംസ്ക്കാരം നാളെ 2.30 ന് പിഴക് പള്ളി സെമിത്തേരിയിൽ നടക്കും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

 ഇന്ന് രാവിലെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ബഞ്ചിൽ മരിച്ച്‌ കിടന്ന നിലയിലായിരുന്നു. പാലായിൽ സ്വകാര്യ വ്യക്തിയുടെ കാർ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു.

 ഇന്നു പുലർച്ചെയാണ്‌ വീട്ടിൽനിന്ന്‌ പോന്നത്‌. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റുമോർട്ടത്തിലെ  പ്രാഥിമിക റിപ്പോർട്ട്‌. പാലാ പൊലീസ് മേൽ നടപടി നടപടി സ്വീകരിച്ചു. 

സംസ്‌കാരം നാളെ (ചൊവ്വ)  2.30ന്‌ പിഴക്‌ സെന്റ്‌ ജോൺ ദി ബാപ്പിസ്‌റ്റ്‌ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഭാര്യ ലാലി (അതിരമ്പുഴ കുഴിപ്പറമ്പിൽ കുടുംബാംഗം).
മക്കൾ: ലിബിൻ, ലെഡിയ....മരുമക്കൾ: രമ്യ, അനീഷ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments