കോട്ടയം കുറിച്ചിയിൽ നിന്നും കാണാതായ വിദ്യാർഥിയെ പാലക്കാട് നിന്നും കണ്ടെത്തി.
ചെന്നൈ മെയിലിൽ നിന്നുമാണ് ചിങ്ങവനം പോലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്സൈ ബർ പോലീസ് സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് 17കാരൻ്റെ ലൊക്കേഷൻ ട്രെയിനിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.





0 Comments