ലയൺസ് ക്ലബ്ബ് പാലാ സെൻട്രൽ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി പ്രത്യേകം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയാണെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ....... വീഡിയോ ഈ വാർത്തയോടൊപ്പം


ലയൺസ് ക്ലബ്ബ് പാലാ സെൻട്രൽ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി പ്രത്യേകം  ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയാണെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു .......  

ലയൺസ് പ്രസ്ഥാനത്തിൻ്റെ Motto (ലക്ഷ്യം) We Serve (സേവനം ചെയ്യുക) എന്നുമ്മയാണ് നിരാലംബരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ നമ്മുടെ സഹോദരങ്ങൾക്ക് ഒരു സഹായ ഹസ്‌തം നീട്ടുക എന്നുള്ളതാണ് Lions Club ന്റെ ആഭിമുഖ്യത്തിലുള്ള ഈ Chantable Trust ൻ്റെ ലക്ഷ്യം. നമ്മൾ ആർജ്ജി ക്കുന്ന സ്വത്തിൻറെ 10% എങ്കിലും നിരാലംബർക്കുവേണ്ടി മാറ്റി വയ്ക്കു മ്പോൾ ആണ് നമ്മൾ True Lions ആയി തീരുന്നത്.

ഈ ആശയം Director Board വിശദമായി ചർച്ച ചെയ്യുകയും എല്ലാം അംഗങ്ങളും ചേർന്ന് Charitable Trust നായി ഒരു ഫണ്ട് രൂപീകരിക്കുവാനും തീരുമാനിച്ചു. ഈ ഫണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോ ഗിക്കുവാൻ തീരുമാനിച്ചു ട്രസ്റ്റ് ചെയർപേഴ്‌സൺ ആയി Ln Pious K Abraham നെയും പ്രസിഡൻ്റ് ആയി Lin Joseph Kurian നെയും സെക്രട്ടറി ആയി 1. Jimmychen Kappulummakkal നെയും തിരഞ്ഞെടുത്തു.

വീഡിയോ ഇവിടെ കാണാം 👇👇👇


14/09/2025 ഞായറാഴ്‌ച 7 പി.എംന് Lions Club of Pala Central Charitable Trust ഉദ്ഘാടനം Club hall ൽ President in Dr V A Jose ൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ വെച്ച് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കു ന്നു അന്നേ ദിവസം Charity Project കളായ, വിശപ്പു രഹിതഗ്രാമം പദ്ധതി. Cancer Care, Kidney Care, Educational Scholarship, Medicare, Home For Homeless 22 പദ്ധതികളുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ് നിർവ്വഹിക്കും. തദവസരത്തിൽ ക്ലബിലേക്ക് പുതുതായി 4 മെമ്പേഴ്‌സിനെ Induct ചെയ്യുന്നു മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സോജൻ തൊടുക യിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ മുതലായ വിശിഷ്ട‌ വ്യക്തികൾ പങ്കെടുക്കുമെന്ന് ലയൺസ് ക്ലബ്ബ് പാലാ സെൻട്രൽ പ്രസിഡൻ്റ് ഡോ. വി. എ. ജോസ്, സെക്രട്ടറി മാത്യു കുരുവിള , സോണൽ ചെയർമാൻ അനിൽ തീർത്ഥം എന്നിവർ പറഞ്ഞു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments