കേരള കോൺഗ്രസ് (എം) നേതാവും, കേരള പ്രതികരണ വേദി സംസ്ഥാന പ്രസിഡന്റും ശബ്ദകലാകാരന്മാരുടെ സംഘടന ആയ 'നാവ്' ന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ആയ വിഴിക്കിത്തോട് ജയകുമാർ നിര്യാതനായി.


കേരള കോൺഗ്രസ് (എം) നേതാവും, കേരള പ്രതികരണ വേദി സംസ്ഥാന പ്രസിഡന്റും ശബ്ദകലാകാരന്മാരുടെ സംഘടന ആയ 'നാവ്' ന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ആയ  വിഴിക്കിത്തോട് ജയകുമാർ നിര്യാതനായി.ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലമാണ് വേർപാട്. 

നാളെ (27/09/2025) രാവിലെ 11 മണിക്ക് സംസ്ക്കാര ചടങ്ങുകൾ വിഴിക്കിത്തോട് പരുന്തുംമലയിലുള്ള വീട്ടു വളപ്പിൽ നടക്കും.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments