അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് എ കെ. ചന്ദ്രമോഹനൻ്റെ ഭൗതികദ്ദേഹം പാലാ കുരിശുപള്ളി കവലയിൽ ഉള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിയിൽ ഇന്ന് 2.30 ന് (24-10-25)പൊതു ദർശനത്തിനു കിടത്തും. തുടർന്ന് ചാത്തൻകുളത്തെ വസതിയിലേക്ക് ഭൗതികദ്ദേഹം കൊണ്ടു പോകും. നാളെ 11 - നാണ് സംസ്കാരം

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments