മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ മോനിപ്പള്ളി മേഖല നായർ സമ്മേളനം ഒക്ടോബർ 26 നു 02.30 നു മോനിപ്പള്ളി എൻ എസ് എസ് കരയോഗം ഹാളിൽ വച്ച് നടക്കും.

മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ മോനിപ്പള്ളി മേഖല നായർ സമ്മേളനം ഒക്ടോബർ 26 നു 02.30 നു മോനിപ്പള്ളി എൻ എസ് എസ് കരയോഗം ഹാളിൽ വച്ച് നടക്കും.

 എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. വി വിജുലാൽ ഉത്‌ഘാടനം ചെയ്യും. മീനച്ചിൽ  യൂണിയൻ ചെയർമാൻ മനോജ് ബി നായർ അധ്യക്ഷത വഹിക്കും. അമ്പലപ്പുഴ എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്  ഡോ. ഡി ഗംഗാദത്തൻ നായർ മുഖ്യപ്രഭാഷണം നടത്തും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments