സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻക്യാമ്പ് 31 ന്

സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻക്യാമ്പ് 31 ന്

പാലാ  മരിയൻ മെഡിക്കൽ സെൻ്റർ പീഡിയാട്രിക്ക് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ  31ന് വെള്ളിയാഴ്‌ച കുട്ടികൾക്കുള്ള (രണ്ട് വയസ്സിൽ താഴെ) സൗജന്യ ഗ്രോത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഇവാലുവേഷൻ ക്യാമ്പ് നടത്തും. 

 ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രോത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഇവാലുവേഷൻ, ജനറൽ ചെക്കപ്പ്, ഏർളി സ്റ്റുമിലേഷൻ ആൻഡ് ഡെവല‌പ്‌മെൻ്റൽ തെറാപ്പി, ഹിയറിങ് ഇവാലുവേഷൻ, ഫീഡിങ്ങ് അസസ്സ്‌മെന്റ്റ് മുതലായ സേവനങ്ങൾ ലഭ്യമാക്കും. ഡോ. ഉദയാ ഇമ്മാനുവേൽ  ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 8547525523 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments