മലയാളി നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി.ഷാജി-പ്രിയ ദമ്ബതികളുടെ മകൻ വിഷ്ണു ഷാജിയാണ് (22) മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജ് നാലാം വർഷ വിദ്യാർഥിയാണ്.എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ: അലൻ ഷാജി.




0 Comments