എ.കെ.പി.എ. നാല്പത്തി ഒന്നാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പാലാ മേഖല കമ്മിറ്റിയുടെ പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു..

എ.കെ.പി.എ. നാല്പത്തി ഒന്നാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി യൂണിറ്റ്, മേഖല, ജില്ലാ സമ്മേളനങ്ങൾ നടന്നു വരുന്നു.

പാലാ മേഖല കമ്മിറ്റിയുടെ പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. പൊതുസമ്മേളനം  ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ പ്രസിഡൻ്റ് രാജീവ് എം. ആർ. അദ്ധ്യക്ഷവഹിച്ചു.

 സംസ്ഥാന സെക്രട്ടറി ജെയ്സൺ ഞൊങ്ങിയിൽ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡൻ്റ് ഷാജി തോമസ് ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ് ട്രഷറർ ബിനീഷ് ബീന മേഖലാ നിരീക്ഷകർ ബഷീർ മേത്തൻസ് മേഖലാ സെക്രട്ടറി ജോമി മരങ്ങാട്ടുപള്ളി ട്രഷറർ സുജിത്ത് നാദം എന്നിവർ ആശംസകൾ നേർന്നു.

പ്രതിനിധിസമ്മേളനം ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments