കടനാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം... വീഡിയോ ഈ വാര്‍ത്തയോടൊപ്പം



കടനാട് പുന്നിലത്തുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടറിൻ്റെ കതക് തകർത്ത് അകത്തു കടന്ന മോഷ്ടാവ്   2600 രൂപയും വഴിപാട് സ്വർണവും അപഹരിച്ചു. 
 
 വീഡിയോ ഇവിടെ കാണാം...👇👇👇


 
 
കൗണ്ടറിനുള്ളിൽ വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലാണ്. താഴിൻ്റെ ഓടാമ്പൽ നശിപ്പിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments