പ്രസാദ് ഇ.ഡി ശബരിമലയിലും മനു നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാര്‍



പ്രസാദ് ഇ.ഡി ശബരിമലയിലും മനു നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാര്‍


ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ സന്നിധാനത്ത് നടന്നു.

ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ.ഡി ആണ് ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ 14 പേര്‍ ഉണ്ടായിരുന്നു.

കൊല്ലം മയ്യനാട് സ്വദേശി എം.ജി മനു നമ്പൂതിരി ആണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. 13 പേരാണ് ഭാഗ്യ പരീക്ഷണത്തിന് ഉണ്ടായിരുന്നത്. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments