കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് 2025-2026 പദ്ധതിയിൽപ്പെടുത്തി ക്ഷീര കർഷകർക്ക് സബ്സിഡി ഇനത്തിൽ നൽകുന്ന കാലിത്തീറ്റ വിതരണോത്ഘാടനം നാളെ 04-11-2025 ചെവ്വാഴ്ച രാവിലെ 9.30 -ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ.എം ബിനു നിർവ്വഹിക്കും കുമ്മണ്ണൂർ ക്ഷീര സംഘത്തിലെ 62കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക.
സംഘം പ്രസിഡൻ്റ് ഫ്രാൻസിസ് എം ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബോബി മാത്യു, ലൈസമ്മ ജോർജ്, കുഞ്ഞുമോൾ ടോമി, മിനി ജെറോം, സുനി അശോകൻ, പാമ്പാടി ഡയറി ഓഫീസർ M V കണ്ണൻഎന്നിവർ പങ്കെടുക്കും സംഘം സെക്രട്ടറി ബിന്ദു സജികുമാർ കൃതജ്ഞത രേഖപ്പെടുത്തും




0 Comments