പാലാ നഗര സഭാ ചെയർമാൻ തോമസ് പീറ്റർ തൻ്റെ വക സ്ഥലം 10 പാവപ്പെട്ട കുടുംബങ്ങൾക്ക് വീടു വെയ്ക്കാൻ സൗജന്യമായി നൽകുന്നു ..... ആധാര സമർപ്പണ ഉദ്ഘാടനം നാളെ ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും

പാലാ നഗര സഭാ ചെയർമാൻ തോമസ് പീറ്റർ തൻ്റെ വക സ്ഥലം 10 പാവപ്പെട്ട കുടുംബങ്ങൾക്ക് വീടു വെയ്ക്കാൻ സൗജന്യമായി നൽകുന്നു ..... ആധാര സമർപ്പണ ഉദ്ഘാടനം നാളെ ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും

ചെയർമാൻ്റെ വക 31 സെൻ്റ് സ്ഥലമാണ് 10 പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്നത്. ഇതിൻ്റെ സമർപ്പണം നാളെ 11.45 ന് ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും. കഴിഞ്ഞ 2 വർഷമായി താൻ മനസ്സിൽ കൊണ്ടു നടന്ന സ്വപ്ന പദ്ധതിയാണിതെന്ന് ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. 

നഗരസഭാ വക ടൗൺ  ബ്യൂട്ടിഫിക്കേഷൻ്റെ ആദ്യ ഘട്ട ഉദ്ഘാടനവും നാളെ 11- ന് ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments