ജനകീയ പിന്തുണ തങ്ങൾക്കാണെന്ന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ കൃത്യമായി മനസ്സിലായെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
പാലാ നിയോജക മണ്ഡലത്തിൽ 13 ഇടങ്ങളിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.....
വീഡിയോ 👇👇👇






0 Comments