ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറുടെ തിരുനാള്‍ 28 മുതൽ 30 വരെ


ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറുടെ തിരുനാള്‍   28-11-2025 മുതല്‍ 30 വരെ ആഘോഷിക്കും. 28 ന്  വൈകുന്നേരം 5.30ന് കൊടിയേറ്റ്്, വിശുദ്ധ കുര്‍ബാന ഫാ. അലക്‌സാണ്ടര്‍ മൂലക്കുന്നേല്‍.  തുടര്‍ന്ന് പൂര്‍വിക സ്മരണ, സെമിത്തേരി സന്ദര്‍ശനം. രാത്രി 7.30ന് നാടകം.
29ന് വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ.മാത്യു പുതുപ്പറമ്പില്‍. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, സ്‌നേഹവിരുന്ന്.


പ്രധാന തിരുനാള്‍ ദിനമായ 30നു രാവിലെ 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ. ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് തിരുനാള്‍ കുര്‍ബാന ഫാ.മാത്യു കുഴിയടിയില്‍. സന്ദേശം ഫാ. ജോസഫ് ആലഞ്ചേരില്‍. ആറിന് പ്രദക്ഷിണം. ലദീഞ്ഞ്, സന്ദേശം ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍. എട്ടിന് സമാപനാശീര്‍വാദം.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments