പാലാ മുരിക്കുംപുഴ മാടപ്പള്ളിക്കുന്നേൽ അമ്മുക്കുട്ടിയമ്മ (95) അന്തരിച്ചു. സംസ്‌കാരം നാളെ 2- ന് പാലാ മുനിസിപ്പൽ പൊതുശ്‌മശാനത്തിൽ.
മഹിള അസോസിയേഷൻ മുൻ പാലാ ഏരിയ കമ്മിറ്റിയംഗമാണ്.
ഭർത്താവ്: പരേതനായ ഗോവിന്ദൻനായർ.
മക്കൾ: എം ജി രാജു (സിപിഐ എം പാലാ ലോക്കൽ കമ്മിറ്റിയംഗം),
എം. ജി .ലാൽകുമാർ (ഫോട്ടോഗ്രാഫർ),
എം ജി പ്രദീപ്‌കുമാർ (റിട്ട. കെഎസ്‌ആർടിസി).
മരുമക്കൾ: ഓമന കൊച്ചുതുണ്ടത്തിൽ (പനച്ചികപ്പാറ),
ദീപ വയലിൽ (വിളക്കുമാടം), കുമാരി അഴകത്ത് കെഴുവംകുളം (കുസാറ്റ്).






0 Comments