ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ ' വിമുക്തി മരം'.... വീഡിയോ വാർത്തയോടൊപ്പം



ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ 
' വിമുക്തി മരം'

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂൾ മുറ്റത്ത് വിമുക്തി മരം ഒരുക്കി.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ബോധവത്കരണവുമായി ബന്ധപ്പെട്ട് വിമുക്തി ക്ലബാണ് ഇത് ഒരുക്കിയത്.സ്കൂളിലെ വിമുക്തി ക്ലബ് അംഗങ്ങളും അധ്യാപകരായ ആഷ്ലി ടെസ് ജോൺ, റ്റിറ്റിമോൾ പി.സി എന്നിവരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കലോത്സവത്തിന് എത്തിച്ചേർന്നവർക്ക് വിമുക്തി മരം ആഹ്ളാദകരമായ അനുഭവമായി.

വീഡിയോ കാണാം 👇👇👇














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34




Post a Comment

0 Comments