തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ആത്മഹത്യാശ്രമം.


 തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ബാലരാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അസീമാ(35)ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിക്കുകയും എലിവിഷം കുടിക്കുകയും ചെയ്ത ശേഷമാണ് യുവാവ് സ്റ്റേഷനില്‍ എത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിരുന്നു. യുവതിയുടെ പരാതിയിലാണ് പൊലീസ് യുവാവിനെ വിളിപ്പിച്ചത്. 


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments