പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സജീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവറാണ്. കഴിഞ്ഞ ദിവസം രാത്രിഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോയിരുന്നു. വൈകിട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.






0 Comments