തൊടുപുഴ- പാലാ റൂട്ടിൽ മാനത്തൂർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടം....വീഡിയോ ഈ വാർത്തയോടൊപ്പം കാണാം


തൊടുപുഴ- പാലാ റൂട്ടിൽ മാനത്തൂർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടം ഇടവഴിയിൽ നിന്നും റോഡിലേക്ക് കയറി മുന്നോട്ടുപോയ വാഹനത്തിന്റെ പുറകിൽ തൊടുപുഴയിൽ നിന്നും എത്തിയ കാർ ഇടിക്കുകയും തുടർന്ന് മുൻപിൽ പോയ മാരുതി വാൻ  റോഡിൽ നിന്നും താഴേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയുമാണ് ചെയ്തത്  മാരുതി വാൻ ഓടിച്ചിരുന്ന വ്യക്തിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമല്ല.....

വീഡിയോ ഇവിടെ കാണാം 👇👇👇




















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments