മുൻ എം. എൽ. എ. സ്റ്റീഫൻ ജോർജ് സഞ്ചരിച്ചിരുന്ന കാറിൽ ബസിടിച്ച് അപകടം.
ഇടിച്ച കാറുമായി 200 മീറ്ററോളം മുന്നോട്ടോടിയ ബസിന്റെ ഡ്രൈവർ ഇറങ്ങിയോടി. ബസിലെ യാത്രക്കാർക്കും പരുക്ക്. സ്റ്റീഫൻ ജോർജ് ആശുപത്രിയിൽ . സംഭവം കടുത്തുരുത്തിയിൽ.
പൂഞ്ഞാർ മേക്കലാത്ത് തോമസ് മാത്യു (83) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 9 ന് കുറവിലങ്ങാ…
0 Comments