പാലായിലെ മൊബൈല്‍ കടയിലെ മോഷണം.......പ്രതി അനന്തു ബാബു ഒരാഴ്ച സ്ഥലം നിരീക്ഷിച്ച ശേഷം നടത്തിയ മോഷണമെന്ന് പൊലീസ്.


പാലായിലെ മൊബൈല്‍ കടയിലെ മോഷണം.......പ്രതി അനന്തു ബാബു ഒരാഴ്ച സ്ഥലം നിരീക്ഷിച്ച ശേഷം നടത്തിയ മോഷണമെന്ന് പൊലീസ്.

പാലാ റിവർവ്യൂ റോഡിലുള്ള മൊബൈൽ  കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ചു മോഷണം നടത്തിയ  കേസ്സിലാണ് ഇയാളെ ഇന്നലെ   പാലാ പോലീസ് പിടികൂടിയത്. 


ഇടുക്കി മാങ്ങതോട്ടിലില്‍  ഒറ്റപ്ലാക്കല്‍ വീട്ടില്‍  അനന്തു ബാബു  (25 )വിനെ ആണ് പാലാ പോലീസ് ഇന്നലെ (19.12.2025) പിടികൂടിയത്. 


12.11.25 തീയതി രാത്രി കടയുടെ പൂട്ട്‌ പൊളിച്ചു അകത്തു കയറിയ മോഷ്ടാവ് കടയ്ക്കുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 92000/- രൂപ വില വരുന്ന 12 ഫോണുകൾ മോഷ്ട്ടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments