ആർ. എസ്. പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരൻ ഷാജി ബേബി ജോണ്‍ അന്തരിച്ചു.
65 വയസ്സായിരുന്നു.
ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം നാളെ കൊല്ലത്ത് എത്തിക്കും. സംസ്കാര ചടങ്ങുകള്‍ നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തില്‍ നടക്കും.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments