പാലാ ഐങ്കൊമ്പിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് അപകടം. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്ക്. പരിക്കേറ്റവർ പാലാ ജനറൽ ആശുപത്രിയിൽ. ആരുടെയും പരിക്ക് ഗുരുതരമല്ല.
തൃശൂർ കുന്നംകുളം സ്വദേശികളായ സ്വാമിമാർക്കും, വെണ്മണി സ്വദേശികളായ ഷാജി, ജിജി, ത്രേസ്യാമ്മ എന്നിവർക്കാണ് പരിക്കേറ്റത്
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments