സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന മൊബൈൽ മാവേലി സ്റ്റോർ പാലാ ,പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ വിവിധ മേഖലകളിൽ ഡിസംബർ 16 ,17 തീയതികളിൽ പര്യടനം നടത്തും.
16 ആം തീയതി പാലാ നിയോജകമണ്ഡലത്തിൽ രാവിലെ 9:30 നു ഇല്ലിമുക്ക് , ഉച്ചക്ക് 1:00 ന് പിഴക്, 3:00 ന് കുറുമണ്ണ്, 4:30 ന് നീലൂർ എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരും.
17 ആം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ രാവിലെ 9:30 ന് നടക്കൽ,
11:30 ന് കുന്നോന്നി, 2:30 ന് പിണ്ണാക്കനാട് , 5:00 ന് കാളകെട്ടി എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരും.
റേഷൻ കാർഡിന് സബ്സിഡി ഉൽപ്പന്നങ്ങളും മറ്റു ഉൽപ്പന്നങ്ങളും ലഭ്യമാക്കുമെന്ന് ഡിപ്പോ മാനേജർ അറിയിച്ചു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments