ബിസിനസിലും ജീവിതത്തിലും പരസ്പരം വളർത്തുന്ന നാടിനൊപ്പം ഒരുമയോടെ നീങ്ങുന്ന കുറേ ആളുകൾ, ഉൾക്കൊള്ളുന്ന യങ് മെൻസ് കൾചറൽ ആൻഡ് വെൽഫയർ അസോസിയേഷൻ,(വൈ. എം. സി. എ.).....'വൈ. എം. സി. എ' നാട്ടരങ്ങ് ചേർപ്പുങ്കൽ 2026 '''എന്നൊരു പ്രോഗ്രാം മെയ്‌ 17 ഞായർ വൈകിട്ട് 5മണി മുതൽ ചേർപ്പുങ്കൽ ഹൈവേയിലെ ലിബർട്ടി ട്രീ ജംഗ്ഷന് സമീപം നടത്തുന്നു..... വീഡിയോ ഈ വാർത്തയോടൊപ്പം



ബിസിനസിലും ജീവിതത്തിലും പരസ്പരം വളർത്തുന്ന നാടിനൊപ്പം ഒരുമയോടെ നീങ്ങുന്ന കുറേ ആളുകൾ,  ഉൾക്കൊള്ളുന്ന യങ് മെൻസ് കൾചറൽ ആൻഡ് വെൽഫയർ അസോസിയേഷൻ,(വൈ. എം. സി. എ.).....'വൈ. എം. സി. എ' നാട്ടരങ്ങ്  ചേർപ്പുങ്കൽ 2026 '''എന്നൊരു പ്രോഗ്രാം മെയ്‌ 17 ഞായർ വൈകിട്ട് 5മണി മുതൽ ചേർപ്പുങ്കൽ ഹൈവേയിലെ ലിബർട്ടി ട്രീ ജംഗ്ഷന് സമീപം നടത്തുന്നു..... 

ചേർപ്പുങ്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി, ഇന്ത്രവല്ലരി മ്യൂസിക് ക്ലബ്‌, ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ, Akcc ചേർപ്പുങ്കൽ മേഖല, ഓട്ടോ ടാക്സി കൂട്ടായ്മ, തുടങ്ങിയവരുടെ സഹകരണത്തോടെ ആണ് പരിപാടി നടത്തുന്നത്, പരിപാടിയിൽ ചേർപ്പുങ്കലിനോട് ബന്ധപ്പെട്ട് നിൽക്കുന്ന കടുത്തുരുത്തി, പാല, പുതുപ്പള്ളി,തുടങ്ങിയടത്തെ പുതിയ MLA മാർക്ക് സ്വീകരണം നൽകുന്നു,,,

 5മണിക്ക് നാട്ടിലെ കലയെ സ്നേഹിക്കുന്നവരെ ഉൾപ്പെടുത്തി ഉള്ള കലാസന്ധ്യ തുടങ്ങുന്നു, 7മണിക്ക് തുടങ്ങുന്ന പൊതുസമ്മേളനം പ്രശസ്ത സിനിമ താരം കുമാരി മീനാക്ഷിയും, മാസ്റ്റർ ആരീഷ് ഉം ചേർന്ന് നിർവഹിക്കുന്നു,,
ഫ്ലവേഴ്സ് ചാനൽ ടോപ് സിങ്ങർ ഫേയിം സാം സോണി ഉൾപ്പെടെ നിരവധി പേരെ ഈ മീറ്റിംഗിൽ ആദരിക്കുന്നു,,,
Ymcwa ക്ലബ്ബിന്റെ എ ട്ടാമത് വാർഷിക ആഗിഷത്തോട് അനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്,,,

വീഡിയോ 👇👇👇




ഈ വേദിയിൽ, പുതിയ രണ്ട് പദ്ധതികളുടെ ഉത്ഘാടനവും നടത്തുന്നു, പ്രധാനമായും 
വിവാഹ പ്രായം ആയിട്ടും  വിവാഹം നടക്കാത്ത, ആളുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വാട്സപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കുകയും,,
കിടങ്ങൂർ, മുത്തോലി, കടപ്ലാമറ്റം, അകലക്കുന്നം, കൊഴുവനാൽ, തുടങ്ങിയ പഞ്ചായത്തുകളിലെ ,, പഞ്ചായത്ത് മെമ്പർമാർ,മുൻ മെമ്പർമാർ,,5പഞ്ചായത്തുകളിലെയും ആശാവർക്കർമാർ, മറ്റെല്ലാ ക്ലബ്ബുകളിലെയും, മത സംഘടനകളിലെയും ഭാരവാഹികൾ,, സാമൂഹിക സംഘടന,  നേതാക്കൾ,തുടങ്ങിയവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടാവുക,,ഗ്രൂപ്പിൽ വരുന്ന വിവരങ്ങൾ ചേരുന്നവർക്ക് കണക്ട് ആക്കിക്കൊടുക്കുന്നത് ഈ ഗ്രൂപ്പിലെ അംഗങ്ങൾ ആണ്,,ഇതിനെ കോർഡിനേറ്റ് ചെയ്യാൻ ഓരോ പഞ്ചായത്തിലും സ്പെഷ്യൽ കമ്മിറ്റിയും ഉണ്ടാവും,, അതിനായി പ്രത്യേക ആപ്പ് ഉം തയാറാവുന്നുണ്ട്,


കൂടാതെ,,ഓരോ ദിവസത്തെയും താത്കാലിക തൊഴിൽ ഉൾപ്പെടെ, തൊഴിൽ ആവിശമുള്ളവരെയും, തൊഴിലാളികളെ ആവിശമുള്ളവരെയും പരസ്പരം ബന്ധിപ്പിക്കാനായി ഫേസ് ബുക്ക്‌ ൽ തൊഴിൽ എന്നുള്ള പേജ് ഉം തുടങ്ങുകയാണ്,, പത്ര സമ്മേളനത്തിൽ, ymcwa പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയുമായ ഷൈജു കോയിക്കൽ,
ക്ലബ്‌ ഫാരവാഹികൾ ആയ ബോബി അസ്കോടിയ, സവ്രഫ്  തെക്കുംമുറി, തുടങ്ങിയവർ പങ്കെടുത്തു,,.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments