പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം മോൻസ് കുമ്പളന്താനം സ്ഥാനം രാജിവെച്ചു....



പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം മോൻസ് കുമ്പളന്താനം സ്ഥാനം രാജിവെച്ചു.... 



ചിലരുടെ വിഭാഗീയ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പറഞ്ഞ മോൻസ് കൂടുതൽ വിശദീകരിക്കാൻ തയ്യാറായില്ല.

ഇന്ന് രാവിലെ 10 മണിയോടെ മോൻസിൻ്റെ രാജി കിട്ടിയതായി ബാങ്ക് പ്രസിഡൻ്റ് പ്രൊഫ .എം . എം എബ്രഹാം പറഞ്ഞു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിഭാഗീയ പ്രവർത്തനം നടത്തിയ സാഹചര്യത്തിൽ ബാങ്ക് ഡയറക്ടർ ബോർഡിൽ ഒന്നിച്ചിരിക്കുന്നതിൽ അർത്ഥമില്ലാത്തതിനാലാണ് രാജിയെന്ന് മോൻസ് പറയുന്നു










പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments