ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കോട്ടയം ജില്ല ആം റസലിംഗ് അസോസിയേഷനും സംയുക്തമായി നടത്തിയ കോട്ടയം ജില്ല ആം റസലിംഗ് ചാമ്പ്യന്‍ഷിപ്പ് 2025-ല്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി മുത്തോലി ആംഫിറ്റ് ജിം തിരഞ്ഞെടുക്കപ്പെട്ടു.
74 മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ച ആംഫിറ്റ് ജിം ജില്ലയിലെ ഏറ്റവും വലിയ ആം റസലിംഗ് ക്ലബ്ബായി. ജനുവരിയില്‍ വയനാട്ടില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് 60 ല്‍ അധികം പേര്‍ യോഗ്യത നേടി.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments