സ്വതന്ത്രരുടെ സഹായത്തോടെ പാലാ നഗരസഭ ഇത്തവണ യുഡിഎഫ് ഭരിക്കും....... അതിനുള്ള നീക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ തന്നെ തകൃതിയായി...... എൽഡിഎഫിന് 12ഉം യുഡിഎഫിന് 10ഉം 4 സ്വതന്ത്രമാണ് ജയിച്ചിരിക്കുന്നത് .....
ഇതിൽ സ്വതന്ത്ര കൂട്ടായ്മയിൽ ഉള്ള അഡ്വക്കേറ്റ് ബിജു പുളിക്കണ്ടം, ദിയാ ബിനു , ബിജു പുളിക്കക്കണ്ടം, സ്വതന്ത്ര അംഗം മായാ രാഹുൽ എന്നിവരുടെ തീരുമാനമാണ് നിർണായകം ആവുക.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments