കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് ബി ജെ പി ഭരിക്കും

കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് ബി ജെ പി ഭരിക്കും

കോട്ടയം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ബിജെപി നേടി.

ആകെ - 16

ബി ജെ പി - 7
യുഡിഎഫ് - 5
എൽഡിഎഫ് - 4

2020ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു

Post a Comment

0 Comments