പൈകയിൽ വാഹനാപകടം ..... 3 പേർക്ക് പരിക്ക്
പൈക ഇടമറ്റം കവലയിൽ ഇന്നോവയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
സ്ത്രീകൾക്കൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചിട്ടുണ്ട്.




0 Comments