പാലാ വള്ളിച്ചിറയിൽ വീട്ടിൽ അതിക്രമിച്ചു കയറി 73-കാരനുനേരെആക്രമണം ....... പ്രതിയെ പാലാ പൊലീസ് പിടികൂടി
മുൻവിരോധം നിമിത്തം വള്ളിച്ചിറ സ്വദേശിയായ 73 വയസുകാരനെ വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കുറ്റത്തിന് വള്ളിച്ചിറ വലവൂർ കോതച്ചേരിൽ വീട്ടിൽ
ജ്യോതിഷ് ജോയി(25) എന്നയാളെ (11.12.2025) പാലാ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.ജെ കുര്യാക്കോസിന്‍റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ കെ, ജയപ്രകാശ് പി.ഡി, അസി. സബ്ബ് ഇൻസ്പെക്ടർ സുബാഷ് വാസു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments