കോട്ടയം ജില്ലയിൽ ആദ്യം ഫലം വന്ന കിടങ്ങൂർ ഗ്രാമ പഞ്ചായത്തിന് പിന്നാലെ പൂഞ്ഞാർ തെക്കേക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളും ബിജെപി നേടി.
അയ്മനം ഗ്രാമ പഞ്ചായത്തിൽ 9 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്.
കഴിഞ്ഞ തവണ ഇത് 7 സീറ്റുകളായിരുന്നു .
CPM 6
CPI- 1
UDF- 6 എന്നിങ്ങനെയാണ് കക്ഷി നില .
പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ 8 എടുത്താണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി ജോർജിൻ്റെ ജനപക്ഷം പിന്തുണയിൽ എൽഡിഎഫായിരുന്നു പൂഞ്ഞാർ തെക്കേക്കര അധികാരത്തിലുണ്ടായിരുന്നത് .
നിലവിലെ സീറ്റ് നില (15)
ബിജെപി- 8
എൽഡിഎഫ് – 5
യുഡിഎഫ് – 2
കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് ആകെ – 16
ബി ജെ പി – 7
യുഡിഎഫ് – 5
എൽഡിഎഫ് – 4
2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments