ഉഴവൂർ നടുപ്പറമ്പിൽ സദാശിവൻ നായർ (85)
നിര്യാതനായി. പരേതൻ ( പിറവം മാമലശ്ശേരിയിൽ മണ്ടാനത്ത് കുടുംബാംഗം )
സംസ്കാരം നാളെ (30/01/26 വെള്ളി) ഉച്ചക്ക് 12മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ചന്ദ്രിക
മക്കൾ -ബാബുരാജ്
മരുമകൾ :-ബിന്ദു( മുണ്ടത്താനത്ത് അഞ്ചൽപ്പെട്ടി കുടുംബാഗം



0 Comments