കൊല്ലപ്പള്ളി കപ്പേളയിൽ ജൂബിലി ത്തിരുനാൾ


കൊല്ലപ്പള്ളി കപ്പേളയിൽ ജൂബിലി ത്തിരുനാൾ

കൊല്ലപ്പള്ളി കപ്പേളയിൽ വിശുദ്ധ അന്തോനീസിൻ്റെ ജൂബിലിത്തിരുനാൾ 31, ഫെബ്രുവരി 1  തിയതികളിൽ ആഘോഷിക്കും.

31 ന് വൈകിട്ട്  5.30 ന് കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊനോന വികാരി ഫാ. ജോസഫ് പാനാമ്പുഴ കൊടിയേറ്റും. 5.45 ന് പരിശുദ്ധ കുർബാന, ലദീഞ്ഞ് ഫാ. ജോസഫ് ആട്ടാങ്ങാട്ടിൽ. 


ഫെബ്രുവരി ഒന്നിന് വൈകിട്ട്   3.30 ന് കടനാട് പള്ളിയിൽ നിന്നും പുളിച്ചമാക്കൽ പന്തലിലേക്കും റോസ് നഗർ പന്തലിലേക്കും തുടർന്ന് കൊല്ലപ്പള്ളി കപ്പേളയിലേക്കും പ്രദക്ഷിണം. 5.45 ന് ഫാ അലക്സ് കിഴക്കേ കടവിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നല്കും. 7 ന് ചവറനാൽ പന്തലിലേക്കും തുടർന്ന് അന്തീനാട് കപ്പേളയിലേക്കും പ്രദക്ഷിണം. 8.45 ന് സമാപന പ്രാർഥന.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments