കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലാ നഗരസഭ 15 -ാം വാർഡിൽ നടത്തിയ കപ്പ വിളവെടുപ്പ് ആഘോഷം , മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു .
അഡ്വ. ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം പങ്കെടുത്തു.
വിളവെടുപ്പിലൂടെ ലഭിച്ച കപ്പയും , കാച്ചിലും പുഴുങ്ങിയതും കാന്താരി മുളകരച്ചതും കൂട്ടി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തു.




0 Comments