കോൺഗ്രസിനെ കൈവിട്ട് അഖിൽ മാരാർ ട്വൻ്റി ട്വൻ്റി യിലേക്ക്



 സിനിമ സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖിൽ മാരാർ ട്വൻ്റി ട്വൻ്റി പാർട്ടിയിലേക്ക്. കൊച്ചിയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന വാർത്താസ മ്മേളനത്തിൽ ട്വൻ്റി ട്വൻ്റി കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം. 


 കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി ട്വ ന്റിയിലേക്കു ചേരുന്നത്. കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാനുള്ള താൽപ്പര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വൻ്റി ട്വൻ്റിയിൽ ചേരാൻ അഖിൽ തീരുമാനിച്ചത്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments