അന്ത്യാളം സെൻ്റ് മാത്യൂസ് എൽ. പി। സ്കൂളിൻ്റെയും നേഴ്സറി സ്കൂളിൻ്റെയും വാർഷികം 2026 മാർച്ച് 11-ാംതീയതി ബുധനാഴ്ച്ച ഉച്ചക്കഴിഞ്ഞ് 4.p.m ന് ആഘോഷിക്കും.സ്കൂൾ മാനേജർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് മെമ്പർ ഷീബാ മാത്യു ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഹെഡ്മിസ്ടസ്റ്റ് അന്നമ്മ ജോസഫ് പ്രൊഫ.കെസി.സെബാസ്റ്റ്യൻ കദളിക്കാട്ടിൽ പഞ്ചായത്ത് മെമ്പർ ലിൻ്റൺ ജോസഫ്,P.T.A.പ്രസിഡൻ്റ്.സിജോ അഗസ്റ്റിൻ തടത്തിൽ,മാസ്റ്റർ ആൻഫ്രഡ് സണ്ണി എന്നിവർ സംസാരിക്കുന്നതാണ് തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും.




0 Comments