പാലാ നഗരസഭ ബഡ്ജറ്റിനു മുന്നോടിയായി നഗരത്തിലെ വ്യാപാരികൾ ഓട്ടോ ടാക്സി ഹെവി വെഹിക്കൾ തൊഴിലാളികൾ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി അംഗങ്ങൾ തുടങ്ങിഎല്ലാ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം.... ഇതിനായുള്ള യോഗം നാളെ ഉച്ച കഴിഞ്ഞ് 2.30 ന് നഗരസഭ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.
ഇതൊരു അറിയിപ്പായി സ്വീകരിച്ച് എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്നും ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അഭ്യർത്ഥിച്ചു.




0 Comments