പൂവരണി, വടക്കൻപറമ്പിൽ, എൻ. സജീവ് കുമാർ (69)നിര്യാതനായി. സംസ്കാരം നാളെ 4 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: സരളദേവി കോട്ടയം വേളൂർ കോടപ്പള്ളി കുടുംബാംഗം.മക്കൾ സ്നേഹ,ശ്രുതി. മരുമക്കൾ - സുബീഷ് ( കോഴിക്കോട് ) വിജയ് ( തൃശ്ശൂർ)
വയനാട് പുല്‍പ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി ചണ്ണ…
0 Comments