നെച്ചിപ്പുഴൂർ മാളിയേക്കൽ സോമശേഖരൻ നായർ (79) നിര്യാതനായി . സംസ്ക്കാരം ഇന്ന് 3 - ന് വീട്ടുവളപ്പിൽ
ഭാര്യ രോഹിണി പെരുമ്പളം കലിയത്ത് പുത്തൻ വീട്ടിൽ കുടുംബാംഗം
.മക്കൾ: ഇന്ദുലേഖ ,അഞ്ജു .
മരുമകൻ രാജീവ് (കുമ്മണ്ണൂർ)
പൂവത്തിളപ്പിൽ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങൾ കവർന്നു…
0 Comments