മീനച്ചിൽ കുറ്റില്ലാം കല്ലമ്മാക്കൽ കെ. ആർ. ഭാസ്കരൻ നായർ (87) (കൊണ്ടൂപ്പറമ്പിൽ കുടുംബാംഗം) നിര്യാതനായി.



മീനച്ചിൽ  കുറ്റില്ലാം കല്ലമ്മാക്കൽ കെ. ആർ. ഭാസ്കരൻ നായർ 
(87) (കൊണ്ടൂപ്പറമ്പിൽ കുടുംബാംഗം)  നിര്യാതനായി.

സംസ്കാരം നാളെ  (01.03.2026 ബുധൻ)  രാവിലെ 10.30 വീട്ടുവളപ്പിൽ.

 ഭാര്യ: പരേതയായ കനകവല്ലിയമ്മ വടയാർ കുറ്റിക്കാട്ടുതറയിൽ      
 കുടുംബാംഗം.

മക്കൾ: പത്മകുമാരി കെ ബി., ശ്രീകുമാരി കെ. ബി., ഗീത കെ. ബി.
[ റിട്ട:ബ്രഹ്മാനന്ദോദയം ഹയർ സെക്കണ്ടറി സ്കൂൾ, കാലടി ]
മരുമക്കൾ: വി. ജി. നാരായണൻ നായർ, കണ്ടത്തിൽ,ഇടവട്ടം, തലയോലപ്പറമ്പ്.
 കെ. കെ.മുരളീധരൻ നായർ, ഒറ്റത്തങ്ങാടിയിൽ, ഉഴവൂർ.
കെ. എൻ. ചന്ദ്രപ്രകാശ്, കൊണ്ടൂപ്പറമ്പിൽ, കാലടി.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments