യൂത്ത് വിത്ത് ജോസ് കെ മാണി: യുവാക്കളുടെ ഡിജെ റാലി നാളെ പാലാ ടൗണിൽ.


യൂത്ത് വിത്ത് ജോസ് കെ മാണി: യുവാക്കളുടെ ഡിജെ റാലി നാളെ പാലാ ടൗണിൽ. 


എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ബുധനാഴ്ച പാലയിൽ ഡി ജെ റാലി നടക്കും. യൂത്ത് വിത്ത് ജോസ് കെ മാണി എന്ന പേരിൽ ആയിരക്കണക്കിന് യുവാക്കൾക്കൊപ്പം സ്ഥാനാർഥിയും പങ്കെടുക്കുന്ന റാലി വൈകിട്ട് 5.30ന് കൊട്ടാരമറ്റം ജംങ്ഷനിൽനിന്ന് ആരംഭിക്കും. താളമേളങ്ങളുടെയും
ലേസർലൈറ്റ്,സൗണ്ട് ഷോയുടെയും അകമ്പടിയിൽ നടക്കുന്ന റാലി ളാലം പാലം ജംങ്ഷനിൽ സമാപിക്കുമെന്നു LDYF നേതാക്കളായ തോമസുകുട്ടി വരിക്കയിൽ, വിഷ്ണു NR, അനീഷ്‌, സുനിൽ പയ്യപ്പള്ളിൽ, രഞ്ജിത് എന്നിവർ അറിയിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments