എറണാകുളം കാഞ്ഞിരമറ്റം, കൊച്ചുപറമ്പിൽ ടി.പി മുകുന്ദൻ പിള്ള ( റിട്ട. എഫ്എസിടി - 86) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.
ഭാര്യ: രാധാമണി (റിട്ട. അധ്യാപിക). മക്കള്‍: ജയപ്രകാശ് (കൊച്ചിൻ ഷിപ്‌യാർഡ്), ജയന്തി (അധ്യാപിക), പരേതനായ ജയദീപ് (കേരള പോലീസ്), സൗമിനി (ഗവ. ഹോമിയോ).



0 Comments