പാചക വാതക ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ പാലാ ഹെഡ്പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, സജേഷ് ശശി പി.കെ ഷാജുകുമാർ, പെണ്ണമ്മ ജോസഫ്, ബേബി ഉഴുത്തു വാൽ, ജോസുകുട്ടി പൂവേലിൽ, പ്രശാന്ത് നന്ദകുമാർ, റ്റി.ആർ വേണുഗോപാൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വീഡിയോ 👇👇👇




0 Comments