ഭരണസ്വാധീനം ഉപയോഗിച്ച് ജോസ് കെ.മാണി തടസപ്പെടുത്തിയ പദ്ധതികൾ പൂർത്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മാണി സി. കാപ്പൻ.


 ഭരണസ്വാധീനം ഉപയോഗിച്ച് ജോസ് കെ.മാണി തടസപ്പെടുത്തിയ പദ്ധതികൾ പൂർത്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മാണി സി. കാപ്പൻ. 

യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. കെ.എം മാണി തുടങ്ങിവെച്ച കളരിയാമാക്കൽ റോഡ്, അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്, ബൈപാസ്, റിംഗ് റോഡ് എന്നിവ പൂർത്തീകരിക്കാനാണ് പ്രഥമ പരിഗണനയെന്ന് മാണി സി കാപ്പൻ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഇവ പൂർത്തീകരിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അതോടൊപ്പം വിഷൻ 31 മുൻഗണനാ ക്രമത്തിൽ നടപ്പാക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.


ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.  ബിജു പുന്നത്താനം,കര്യാക്കോസ് പടവൻ,  എൻ .സുരേഷ് , മോളി പീറ്റർ , ജോർജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, പ്രൊഫ. ജോസ് പി. മറ്റം, ബിജു പുളിക്കകണ്ടം, ജോസഫ് കണ്ടം, ഡോ.സി.കെ ജയിംസ്, ജയിംസ് ജീരകത്തിൽ, രാജൻ കൊല്ലംപറമ്പിൽ , ജോസ് പ്ലാശനാൽ, ഷൈൻ പാറയിൽ., വിനോദ് വേരനാനി, പയസ് മാണി, ചൈത്രം ശ്രീകുമാർ , ജോബി കുറ്റിക്കാട്ട്, സെബാസ്റ്റ്യൻ ജെ. പനയ്ക്കൽ, മൈക്കിൾ പുല്ലുമാക്കൽ, ജോസ് വേരനാനി, ,ജയിംസ്  തെക്കേൽ, തങ്കച്ചൻ മണ്ണൂശേരി, സാബു ഔസേപ്പുപറമ്പിൽ, ആൽബിൻ ഇടമനശേരിൽ, പ്രൊഫ. സണ്ണി വി. സഖറിയാസ്, രാജു കോനാട്ട്, തോമസുകുട്ടി നെച്ചിക്കാട്ട്, വി.എ ജോസ് ഉഴുന്നാലിൽ, എം.ഗോപാലകൃഷ്ണൻ നായർ ,


 രാജു കൊക്കപ്പുഴ, ആന്റണി ഞാവള്ളി , വി.ഐ മജീദ്, ചാർളി ഐസക്, സന്തോഷ് മണർകാട്, സാബു എബ്രാഹം, അഡ്വ. ഗോകുൽ ജഗന്നിവാസ്, ബിജു വരിക്കാനി, ഉണ്ണി കുളപ്പുറം, പയസ് തോമസ്,  പ്രൊഫ. ജോസഫ് കൊച്ചുകുടി, ജീനസ് നാഥ് , ഷിബു പൂവേലിൽ, കെ.എ രവി, സന്തോഷ് കുര്യത്ത്. നിതിൻ സി. വടക്കൻ, റോബി ഊടുപുഴ, വി.എസ് ജോർജുകുട്ടി, ജോഷി വട്ടക്കുന്നേൽ, സജി വളവനാൽ, അഡ്വ.ജയപ്രകാശ്, മാർട്ടിൻ കോലടി, അനു ജെ. ചിറക്കൽപുരയിടം, അഭിലാഷ് കാക്കാനി, ഡിജു സെബാസ്റ്റ്യൻ, സജിനി ഷൈൻ, ആലീസ് ജോയി, ജി. അമ്പിളി, സോണിയ ചിറ്റേട്ട്, പി.അശ്വതി., ഗീതാ സജി, എം.എസ് വിജയകുമാരി, സ്നേഹ തോമസ് എന്നിവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments