കേരള കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി



  കർഷകനും കേരള കോൺഗ്രസ് നേതാവുമായ രാജാക്കാട് വാക്കാസിറ്റി വയലിൽ ഷാജി( 58 ) യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 

 ഏലത്തോട്ടത്തിലെ മോട്ടോർ പുരയിലാണ് കാലല്ലാതെ മറ്റെല്ലാ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ച് അന്വഷണമാരംഭിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments