നവ്യാ നായരുടെ ഭർത്തൃമാതാവ് ശാന്തകുമാരി അന്തരിച്ചു




ചങ്ങനാശ്ശേരി ചലച്ചിത്ര താരം നവ്യാ നായരുടെ ഭർത്തൃമാതാവ് പെരുന്ന മാടയിൽ രാമകൃഷ്ണയിൽ പരേതനായ കെ.നാരായണമേനോൻ്റെ ഭാര്യ സി.ആർ ശാന്തകുമാരി ( ബേബി ചേച്ചി – 70) അന്തരിച്ചു. സംസ്കാരം നടത്തി.

മക്കൾ : സന്തോഷ്. എൻ. മേനോൻ, ലക്ഷ്മി എൻ. മേനോൻ
മരുമകൻ : മണികണ്ഠൻ മന്നിൽ സഞ്ചയനം വ്യാഴാഴ്ച.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments