ഹൈ ഡെൻസിറ്റി കുരുമുളകു തൈകൾ പാലായിൽ.


ഹൈ ഡെൻസിറ്റി കുരുമുളകു തൈകൾ പാലായിൽ. 

 പൈപ്പുകളിലും പോസ്റ്റുകളിലുമായി ഹൈ ഡെൻസിറ്റിയിൽകൃഷി ചെയ്യുന്നതും രോഗ പ്രതിരോധ ശേഷിയിലും കായ്ഫലത്തിലും മുന്നിലുള്ളതും ഒരു വർഷം കൊണ്ട് കായ്ഫലം തരുന്നതുമായ മേൽത്തരം കുമ്പുക്കൽ കുരുമുളക് തൈകൾ പാലായിൽ. 


സെൻ്റ് തോമസ് പ്രസ്സിനു സമീപം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ തൈകൾ ലഭ്യമാണ്. കൂടുതൽ തൈകൾ ആവശ്യമുള്ളവർക്ക് കൃഷിയിടങ്ങളിൽ തൈകൾ എത്തിച്ചു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9074556724.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments