നിയമസഭാ തിരഞ്ഞെടുപ്പ്....... പരാതികൾ നിരീക്ഷകരെ ഫോണിലും അറിയിക്കാം ..... ഫോൺ നമ്പറുകൾ ഈ വാർത്തയോടൊപ്പം


നിയമസഭാ തിരഞ്ഞെടുപ്പ്....... പരാതികൾ നിരീക്ഷകരെ ഫോണിലും  അറിയിക്കാം ..... ഫോൺ നമ്പറുകൾ ഈ വാർത്തയോടൊപ്പം

 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകരെ അറിയിക്കാം.  പൊതു നിരീക്ഷകരും ചെലവു നിരീക്ഷകരും പോലീസ് നിരീക്ഷകരുമായി ഏഴു പേരാണ് ജില്ലയുടെ ചുമതലയുള്ളത്. കുമരകം കെ.ടി.ഡി.സി. വാട്ടർസ്കേപ്സിലാണ് നിരീക്ഷകരുടെ താമസം. നേരിട്ടും ഫോണിലൂടെയും പരാതികൾ ബോധിപ്പിക്കാം

നിരീക്ഷകർ പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കുന്ന സമയവും ഫോൺ നമ്പറും:

പൊതു നിരീക്ഷകർ

1 രഞ്ജിത് കുമാർ സിൻഹ
സമയം : രാവിലെ 10 മുതൽ 11 വരെ
ഫോൺ : 9188942573
2 എസ്. ജയന്തി
സമയം : രാവിലെ ഒൻപതുമുതൽ 10 വരെ '
ഫോൺ: 9188942574
3 എച്ച്.എൻ ഗോപാലകൃഷ്ണ 
സമയം : രാവിലെ ഒൻപതുമുതൽ 10 വരെ 
ഫോൺ: 9188942575

പോലീസ് നിരീക്ഷകൻ

4 ,ഷാനവാസ് കാസിം 
സമയം : രാവിലെ ഒൻപതുമുതൽ 10 വരെ 
ഫോൺ: 9188942576

ചെലവ് നിരീക്ഷകർ

5, പരമാവതാർ സിംഗ് ഗിൽ 
സമയം : രാവിലെ 10 മുതൽ 11 വരെ 
ഫോൺ: 9188942577
6, ഹിതിഷ റുഹേല
സമയം : രാവിലെ 10 മുതൽ 11വരെ 
ഫോൺ:  9188942578
7, ഗുഞ്ജൻ ഭാരതി മിശ്ര 
സമയം : രാവിലെ 10 മുതൽ 11 വരെ 
ഫോൺ: 9188942579










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments